ബാങ്ക് ഓഫ് ബറോഡയിൽ നിയമനം (സ്വീപർ കം പ്യൂണ്‍)
ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി) സ്വീപർ കം പ്യൂണ്‍ തസ്തികയിലേക്ക് ഉദ്യോഗര്തികളെ നിയമിക്കുന്നു.219 ഒഴിവുകളാണുള്ളത്.ഇതുമായി ബന്ധപെട്ട വിക്ജാപനം www.bankofbaroda.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.ഓണ്‍ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.വിദ്യഭ്യാസ യോഗ്യത , വയസ്സ് മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
- സ്വീപർ കം പ്യൂണ്‍ -219
നിയമന സ്ഥലം
- മുംബൈ
പ്രായ മാനദണ്ഡം
- 01-11-2015 ന് 18-26 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- 10 തരം സർട്ടിഫിക്കറ്റുകൾ / ഡിഗ്രി അല്ലെങ്കിൽ അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യ യോഗ്യത
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വിക്ഞ്ഞാപനംതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈൻ അപേക്ഷക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
- ഓണ്‍ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത് .
- ഫോട്ടോ ,ഒപ്പ് എന്നിവ ഓണ്‍ലൈൻ അപേക്ഷയിൽ സമര്പ്പിക്കണം
ഔദ്യോഗിക വിക്ഞ്ഞാപനംതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈൻ അപേക്ഷക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രദ്ധിക്കുക:
ഇതിൽ കാണുന്ന ജോലിക്ക് അപേക്ഷിക്കുനതിനു മുൻപ് ഔദ്യോഗിക വിക്ഞ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.

Blogger Comment
Facebook Comment