BSF Recruitment 2015 Apply Offline for 58 Pilot, Commandant, Engineer vacancy before 29th May 2016


ബിഎസ്എഫ് റിക്രൂട്ട്മെന്റ് 2015,  പൈലറ്റ്, കമാന്റന്റ്, എഞ്ചിനീയർ എന്നീ ഒഴിവുകൾ  . അവസാന തീയ്യതി  29 മേയ് 2016 



          BSF (BORDER SECURITY FORCE) Pilot, Commandant, Engineer എന്നീ  തസ്തികകളിലേക്കായി  അപേക്ഷ ക്ഷണിക്കുന്നു. ഇതിനെ സംബന്ധിച്ചുള്ള വിക്ഞ്ഞാപനം www.bsf.nic.in എന്ന വെബ്സറ്റിൽ ലഭ്യമാണ് .ആകെ ഒഴിവുകളുടെ എണ്ണം 58.ബിരുദം നേടിയ ഉദ്യോഗാർഥികൾ പോസ്റ്റൽ വഴി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


തസ്തികകളും എണ്ണവും 
  1. Capt/Pilot (DIG) - 08
  2. Commandant (Pilot) - 12  
  3. Second In Command (Pilot) - 04 
  4.  Deputy Commandant(Pilot) - 02 
  5. Deputy Chief Engineer(Commandant) - 06  
  6. Senior Aircraft Maintenance Engineer/ Senior Aircraft Radio Maintenance Engineer - 12 
  7. Junior Aircraft Maintenance Engineer/ Junior Aircraft Radio Maintenance Engineer - 08
  8. Equipment Officer/Senior Stores Provisioning Officer - 03  
  9. Logistics Officer (Deputy Commandant) - 01
  10. Assistant Commandant (Logistics) - 02 posts

ശമ്പള സ്കൈൽ  
INR Rs. 37400 - 6700/- With 8900/- Grade Pay(Post 1,2,5), Rs. 15600 - 3910/- With 7600/- Grade Pay(Post 3,4,6-10)

പോസ്റ്റിങ്ങ്‌ സ്ഥലം : ഡൽഹി 
 വയസ്സ് :
ഉയർന്ന  പ്രായപരിധി 56 വയസ്സ് (29-05-2016) ന്  കവിയാൻ പാടില്ല.വ്യക്തിഗത പോസ്റ്റുകളുടെ പ്രായപരിധിക്കായി വിക്ഞ്ഞാപനം പരിശോദിക്കുക .

എങ്ങിനെ അപേക്ഷിക്കാം:
യോഗ്യരായ ഉദ്യോഗർതികൾ www.bsf.nic.in ൽ  നിന്നും അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന്  ശേഷം ആവിശ്യമായ രേഖകളോട് കൂടി താഴെ കാണുന്ന വിലാസത്തിൽ 29-05-2016 ന് മുംമ്പ് അയക്കുക .


വിലാസം
Deputy Inspector General (Pers), HQ DG BSF, Block No. 10, CGO Complex, 
Lodhi Road, New Delhi, PIN - 110003.

അവസാന തീയ്യതി :29-05-2016  
വിക്ഞാപനതിനായി ഇവിടെ ക്ലിക്ക് ചെയ്യുക  
അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ശ്രദ്ധിക്കുക: ഇതിൽ കാണുന്ന ജോലിക്ക് അപേക്ഷിക്കുനതിനു മുൻപ്‌ ഔദ്യോഗിക വിക്ഞ്ഞാപനം ശ്രധാപൂരവം വായിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക. 
SHARE

Unknown

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment