Bank of baroda recruitment 2015

 ബാങ്ക്  ഓഫ്  ബറോഡയിൽ നിയമനം  (സ്വീപർ കം പ്യൂണ്‍)


ബാങ്ക്  ഓഫ്  ബറോഡ (ബി.ഒ.ബി) സ്വീപർ കം പ്യൂണ്‍ തസ്തികയിലേക്ക് ഉദ്യോഗര്തികളെ നിയമിക്കുന്നു.219 ഒഴിവുകളാണുള്ളത്.ഇതുമായി ബന്ധപെട്ട വിക്ജാപനം www.bankofbaroda.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.ഓണ്‍ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.വിദ്യഭ്യാസ യോഗ്യത , വയസ്സ് മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

BSF Recruitment 2015 Apply Offline for 58 Pilot, Commandant, Engineer vacancy before 29th May 2016


ബിഎസ്എഫ് റിക്രൂട്ട്മെന്റ് 2015,  പൈലറ്റ്, കമാന്റന്റ്, എഞ്ചിനീയർ എന്നീ ഒഴിവുകൾ  . അവസാന തീയ്യതി  29 മേയ് 2016 



          BSF (BORDER SECURITY FORCE) Pilot, Commandant, Engineer എന്നീ  തസ്തികകളിലേക്കായി  അപേക്ഷ ക്ഷണിക്കുന്നു. ഇതിനെ സംബന്ധിച്ചുള്ള വിക്ഞ്ഞാപനം www.bsf.nic.in എന്ന വെബ്സറ്റിൽ ലഭ്യമാണ് .ആകെ ഒഴിവുകളുടെ എണ്ണം 58.ബിരുദം നേടിയ ഉദ്യോഗാർഥികൾ പോസ്റ്റൽ വഴി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

എച്ച്ടിസി വൺ എ9 ഐഫോണിന്റെ പകർപ്പോ?

എച്ച്ടിസി വൺ എ9 ഐഫോണിന്റെ പകർപ്പോ?




ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ എച്ച്ടിസിക്ക് മികച്ച തിരിച്ചു വരവൊരുക്കുമെന്ന് കരുതുന്ന പുതിയ ഉൽപ്പന്നം എച്ച്ടിസി വൺ എയ്റോ (വൺ എ9 ) വിപണിയിലെത്തി. ഐ ഫോൺ 6-നു സമാനമായ അരിക് വളഞ്ഞ അലൂമിനിയം ബോഡിയിലുള്ള രൂപകൽപ്പനയോടെയാണ് എ9 എത്തിയിരിക്കുന്നത്. ഐഫോൺ - 6/ ഐഫോൺ 6 പ്ലസ് ന്റെ ബോഡി ഡിസൈനിലെ പ്രത്യേക ലൈനുകളും ക്യാമറയുടെ ചുറ്റുമുള്ള തടിപ്പുമൊക്കെ ഈ
ഫോണില്‍ എച്ച്ടിസി അതുപോലെ അനുകരിച്ചിക്കുകയാണ്. ഐഫോൺ 6ന്റെ വശങ്ങളിലുള്ള സിം / മൈക്രോ എസ്ഡി കാർഡ് ട്രേ പോലും വൺ എയ്റോയിൽ സമാനമായാണ് എച്ച്ടിസി ആവിഷ്കരിച്ചിരിക്കുന്നത്.

നവംബര്‍ മുതല്‍ വിൽപനയ്ക്കെത്തുന്ന ഫോണിന് 26,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഈ ഫോണിനൊപ്പം 6 മാസത്തിൽ ഗൂഗിൾപ്ലേ മ്യൂസിക് സബ്സ്ക്രിപ്ഷൻ എച്ച്ടിസി സൗജന്യമായി നൽകുന്നുണ്ട്. ഇതുവരെയുള്ള മോഡലുകളിൽ സാധാരണ ഉപയോഗിച്ച് വന്നിരുന്ന ഫോണിന് മുന്നിലെ സ്റ്റീരിയോ സ്പീക്കർ രൂപകൽപ്പനയ്ക്കു പകരം എ9 ന്‍റെ താഴെയായുള്ള സ്പീക്കർ ദ്വാരങ്ങൾ ഐഫോൺ 6 എസ്, ഐഫോൺ 6 പ്ലസ് ഫോണിന് സമാനമാണ്.
കാർബൺ ഗ്രേ, ഓപൽ സിൽവർ, ടോപാസ് ഗോൾഡ്, ഡീപ് ഗാർനെറ്റ് വകഭേദങ്ങളിൽ ലഭ്യമാകുന്ന ഈ ഫോണ്‍ 1.5 GHz ക്വാഡ് കോർ, 1.2 GHz ക്വാഡ് കോർ എന്നീ രണ്ട് മൊഡ്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന 64-ബിറ്റ് ക്വാൾകോം സ്നാപ്ഡ്രാഗൺ 617 ഒക്ടാ കോർ പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 6.0 മാഷ്മല്ലൊ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വണ്‍ എ9 കമ്പനിയുടെ ആദ്യ മാഷ്മല്ലൊ ഹാൻഡ്സെറ്റ് ആണ്.


2 ജിബി റാം & 16 ജിബി, 3 ജിബി റാം & 32 ജിബി വെർഷൻ, ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുമായെത്തുന്ന ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ ഉയര്‍ത്താൻ കഴിയും. കണക്ടിവിറ്റിക്കായി 4 ജി എൽടിഇ, 3 ജി, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി സൗകര്യങ്ങൾ നൽകുന്ന വണ്‍ എ 9 ഇന്ത്യൻ എൽടിഇ ബാൻഡുകൾ പിന്തുണയ്ക്കും.
1080x1920 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയെ കൊണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷിക്കും. 13 മെഗാപിക്സൽ റിയർ ക്യാമറ സഫയർ കവർ ലെൻസോടെയാണെത്തുന്നത്. ഇത് f / 2.0 അപെർച്ചറും, ഓട്ടോഫോക്കസ്, BSI, OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), 1080 വിഡിയോ റെക്കോർഡിംഗ്, എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതകളും നൽകുന്നുണ്ട്. 4 മെഗാപിക്സൽ അൾട്രാപിക്സൽ ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുള്ള ഈ സ്മാർട്ട്ഫോൺ 2150 mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.

 

Youtube Red - Paid version of youtube

Youtube Red 

 

 

      മാസങ്ങളുടെ ആലോചനക് ശേഷം  ഗൂഗിൾ Youtube Red അന്നൗണ്‍സ് ചെയ്തിരിക്കുന്നു. പണമടച്ച് മാസംതോറും സബ്ക്രിപ്ഷൻ നടത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന youtube ഇല്ലാതുവുകയില്ല.മറിച്ച് പരസ്യങ്ങൾ ഇല്ലാതെ youtube ൽ  വീഡിയോ കാണണമെങ്കിൽ സബ്ക്രിപ്ഷൻ നടത്തേണ്ടി വരും.



     പരസ്യം ഇല്ലാതെ,വളര വേഗത്തിലും എളുപ്പത്തിലും മൊബൈലുകളിൽ വീഡിയോ ഡൌണ്‍ലോഡിംഗ്. മറ്റ് അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ബാക്ക്ഗ്രൌണ്ടിൽ youtube പ്രവര്ത്തിക്കുക എന്നതല്ലാം ആണ് Youtube Red ന്റെ സവിശേഷത. 
   എന്നാൽ മാധ്യമ രംഗത്ത് പ്രചാരം നേടിയ TV പ്രോഗ്രാമുകൾ Youtube  Red ൽ ആകും ലഭ്യമാവുക. 
  US ൽ ഒക്ടോബർ 28 മുതൽ നിലവിൽ വരും. 2016 ൽ ലോകം മുഴുവനും Youtube  Red വ്യപിപിക്കും.

Lenovo Vibe P1, Vibe P1m hands-on and first impressions: Contemporary features with focus on battery life

മികച്ച ബാറ്ററി ലൈഫോട് കൂടി ലെനോവ Vibe P1, Vibe P1m



മികച്ച സവിശേഷതയുള്ളതും എന്നാൽ കുറഞ്ഞ വിലക്കും എങ്ങിനെ ഒരു സ്മാർട്ട്‌ ഫോണ്‍ ഉഭപൊക്തവിനു നല്കാം എന്ന് ആലോചിച് കൊണ്ടിരിക്കുയാണ് സ്മാർട്ട്‌ ഫോണ്‍ കമ്പനികൾ.എങ്കിലും ബാറ്റരിയുടെ കാര്യത്തിലോ എല്ലാവരും പിറകിലാണ്. ഇതിൽ നിന്നും വിത്യസ്തമായി  ചിന്തിച് കൊണ്ടാണ് ലെനോവ അവരുടെ പുതിയ രണ്ടു ഫോണുകൾ

വിപണിയിൽ എത്തിച്ചിട്ടുള്ളത് .ലെനോവ Vibe P1, Vibe P1 m.  4000 mAh ഉം അതിൽ കൂടുതലുമുള്ള ബാറ്ററികളാണ്  ഇതിൽ ഉപയോഗിക്കുനത്. Vibe P1 - 15999 രൂപയും Vibe P1 m - 7999 രൂപയും ആണ് . ഒക്ടോബർ 21 - 2015 നു ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാകും .

 

Google LG Nexus 5X : ഇന്ന് മുതൽ വിപണിയിൽ.

Google LG Nexus 5X : ഇന്ന് മുതൽ വിപണിയിൽ.


Google LG Nexus 5X : ഇന്ന് മുതൽ വിപണിയിൽ. US, UK, Canada, Irland, India, Japan & Kuwait എന്നീ  രാജ്യങ്ങളിൽ ഇന്ന് മുതൽ ലഭ്യമാകും .ഒക്ടോബർ 19 തിങ്കളാഴ്ച്ചയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്.Huawei Nexus 6P യോടപ്പമാണ് ലൗഞ്ചിങ്ങ്  നടത്തിയത് .16 GB ഇന്റെർണൽ മെമ്മറി ശേഷിയുള്ള ഫോണിന് 31990 രൂപയും  GB ഇന്റെർണൽ മെമ്മറി ശേഷിയുള്ള ഫോണിന് 35990 രൂപയും ആണ്.ഇപ്പോൾ ഓണ്‍ലൈൻ സ്റ്റോർ ആയ ആമസോണിൽ മാത്രെമേ ലഭ്യമൊള്ളൂ.





* Screen: 5.2in full-HD (1920x1080, 423ppi) with Gorilla Glass 3 and fingerprint- and smudge-resistant oleophobic coating
• Processor: 1.8GHz hexa-core Qualcomm Snapdragon 808 64-bit
• Memory: 2GB LPDDR3 RAM
• Storage: 16GB/32GB
• Graphics: Adreno 418
• Cameras: 12.3Mp rear camera with 1.55um pixels, f/2.0 aperture, IR laser-assisted autofocus, 4K @ 30fps vide0, and dual-LED flash; 5Mp front camera with 1.4um pixels and f/2.0 aperture
• Audio: Single front-facing speaker, 3.5mm audio jack, 3 mics (front/top/bottom)
• Connectivity: 4G LTE Cat 6 (single nano-SIM), dual-band 802.11ac Wi-Fi, Bluetooth 4.2, NFC, GPS, GLONASS, digital compass
• Battery: 2700mAh
• Sensors: fingerprint sensor, Sensor Hub, Accelerometer, Gyroscope, Barometer, proximity sensor, ambient light sensor, hall sensor and Android Context Hub
• Ports: USB Type-C
• Dimensions: 147x72.6x7.9mm
• Weight: 136g

21/ ൦/ 015/)Huawei
Huawei
Huawei
Huawei Nexus 6P
Huawei Nexus 6P
Huawei Nexus 6P
Huawei Nexus 6P

ഐ ഒ എസ് 9.01 പുറത്തിറക്കി

ഐ ഒ എസ് 9.01 പുറത്തിറക്കി

 

ഐ ഒ എസ് 9 പുറത്തിറക്കി ആഴ്ചകൾക്കുള്ളിൽ പുതിയ വേർഷൻ ആപ്പിൾ പുറത്തിറക്കി. ഐ ഒ എസ് 9.01 ആണു പുതിയ വേർഷൻ. ഐ ഒ എസ് 9 പരാജയപ്പെട്ടതോടെയാണു പുതിയ വേർഷൻ പുറത്തിറക്കിയത്. നേരത്തെ നടന്ന ഹെയ് സിരി ഇവന്റ് പരാജയപ്പെട്ടിരുന്നു. പുതിയ അപ്ഡേഷൻ ആപ്പിൾ ഡിവലപർ സെന്ററിലൂടെ ഏറെത്താമസിയാതെ ലഭ്യമാകും.

ഐപാ‍ഡ് പ്രോയ്ക്കായി പ്രത്യേക ഫീച്ചറുകൾ പുതിയ വേർഷനിലുണ്ട്. സ്മാർട്ട് കീബോർഡ്, ആപ്പിൾ പെൻസിൽ എന്നിവ പുതിയ ഓഎസുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാനാകും. ഐഫോണിനെ പുതിയ ആപ്പിൾ ടിവിയുമായി ബന്ധിപ്പിക്കുന്ന ചില ഫീച്ചറുകളും പുതിയ ഓഎസിലുണ്ടാകുമെന്നാണു സൂചന.


ടാകോ, ബരിറ്റോ, ചീസ് വെഡ്ജ്, മിഡിൽ ഫിംഗർ, യൂണികോൺ ഹെഡ് തുടങ്ങിയ ഇമോജി ഉൾക്കൊള്ളുന്ന യുണികോഡ് 8 ഫീച്ചർ പുതിയ ഓഎസിലുണ്ട്. ഉപയോക്താക്കളുടെ ശബ്ദത്തിനനുസരിച്ചു ക്രമീകരിക്കാവുന്ന പുതിയ ഹെയ് സിരി ഫീച്ചർ ആണ് മറ്റൊരു പ്രത്യേകത. 6 എസ്, 6 എസ് പ്ലസ് മോഡലുകളിൽ നൽകിയിരിക്കുന്ന ഫീച്ചറാണ് ഹെയ് സിരി വോയ്സ് ആക്ടിവേഷൻ. പഴയ മോ‍ഡലുകളിൽ ഈ ഫീച്ചറിന്റെ ആദ്യ വേർഷൻ സിരി മാത്രമാണു ലഭ്യം.
കോണ്ടാക്റ്റ് ഫോട്ടോകൾ ഡിസേബിൾ ചെയ്യാൻ സഹായിക്കുന്ന ഒരു പ്രത്യേക ഫീച്ചറും പുതിയ ഓഎസിലുണ്ട്. പുതിയ ഓ എസ് നവംബറിൽ ലഭ്യമായിത്തുടങ്ങുമെന്നാണു സൂചന. ഐ പാഡ് പ്രോ ഈ സമയത്താണു പുറത്തിറങ്ങുക. പുതിയ ഓ എസ് ഐപാഡ് പ്രോയും ഒരേ വേദിയിൽ തന്നെ പുറത്തിറക്കുമെന്നു കരുതപ്പെടുന്നത്.