Lenovo Vibe P1, Vibe P1m hands-on and first impressions: Contemporary features with focus on battery life

മികച്ച ബാറ്ററി ലൈഫോട് കൂടി ലെനോവ Vibe P1, Vibe P1m



മികച്ച സവിശേഷതയുള്ളതും എന്നാൽ കുറഞ്ഞ വിലക്കും എങ്ങിനെ ഒരു സ്മാർട്ട്‌ ഫോണ്‍ ഉഭപൊക്തവിനു നല്കാം എന്ന് ആലോചിച് കൊണ്ടിരിക്കുയാണ് സ്മാർട്ട്‌ ഫോണ്‍ കമ്പനികൾ.എങ്കിലും ബാറ്റരിയുടെ കാര്യത്തിലോ എല്ലാവരും പിറകിലാണ്. ഇതിൽ നിന്നും വിത്യസ്തമായി  ചിന്തിച് കൊണ്ടാണ് ലെനോവ അവരുടെ പുതിയ രണ്ടു ഫോണുകൾ

വിപണിയിൽ എത്തിച്ചിട്ടുള്ളത് .ലെനോവ Vibe P1, Vibe P1 m.  4000 mAh ഉം അതിൽ കൂടുതലുമുള്ള ബാറ്ററികളാണ്  ഇതിൽ ഉപയോഗിക്കുനത്. Vibe P1 - 15999 രൂപയും Vibe P1 m - 7999 രൂപയും ആണ് . ഒക്ടോബർ 21 - 2015 നു ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാകും .

 
SHARE

Unknown

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment