Youtube Red
മാസങ്ങളുടെ ആലോചനക് ശേഷം ഗൂഗിൾ Youtube Red അന്നൗണ്‍സ് ചെയ്തിരിക്കുന്നു. പണമടച്ച് മാസംതോറും സബ്ക്രിപ്ഷൻ നടത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന youtube ഇല്ലാതുവുകയില്ല.മറിച്ച് പരസ്യങ്ങൾ ഇല്ലാതെ youtube ൽ വീഡിയോ കാണണമെങ്കിൽ സബ്ക്രിപ്ഷൻ നടത്തേണ്ടി വരും.
പരസ്യം ഇല്ലാതെ,വളര വേഗത്തിലും എളുപ്പത്തിലും മൊബൈലുകളിൽ വീഡിയോ ഡൌണ്‍ലോഡിംഗ്. മറ്റ് അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ബാക്ക്ഗ്രൌണ്ടിൽ youtube പ്രവര്ത്തിക്കുക എന്നതല്ലാം ആണ് Youtube Red ന്റെ സവിശേഷത.
എന്നാൽ മാധ്യമ രംഗത്ത് പ്രചാരം നേടിയ TV പ്രോഗ്രാമുകൾ Youtube Red ൽ ആകും ലഭ്യമാവുക.
US ൽ ഒക്ടോബർ 28 മുതൽ നിലവിൽ വരും. 2016 ൽ ലോകം മുഴുവനും Youtube Red വ്യപിപിക്കും.

Blogger Comment
Facebook Comment